Local

വിവാഹത്തിന്റെ മൂന്നാം ദിവസം, ഭാര്യയുടെ സ്വര്‍ണം പണയംവച്ചു മുങ്ങിയ യുവാവ് പിടിയില്‍
ആഡംബരമായി നടന്ന വിവാഹത്തിന്റെ മൂന്നാം നാൾ യുവതിയുടെ 52 പവൻ സ്വർണാഭരണം നിർബന്ധപൂർവം പണയപ്പെടുത്തി 13.5 ലക്ഷം രൂപയുമായി കടന്ന യുവാവിനെ വർക്കല പൊലീസ് പിടികൂടി. നെയ്യാറ്റിൻകര
NATIONAL

വിസ നയങ്ങളില്‍ മാറ്റംവരുത്തി ജര്‍മനി; ഇന്‍ഡ്യക്കാര്‍ക്ക് ഗുണം ചെയ്യുമോ പുതിയ നയം?
ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള സൗഹൃദം എല്ലാ മേഖലയിലും കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അടുത്ത 25 വര്‍ഷങ്ങളില്‍
GLOBAL

പ്രതിഭാധനരായ പ്രവാസികള്‍ക്ക് ദീര്‍ഘകാല വീസയുമായി ഒമാൻ
ഒമാനില്‍ ദീര്‍ഘകാല വീസ കൂടുതല്‍ മേഖലകളിലേക്ക്. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിക്കുന്ന പ്രവാസികൾക്കും ദീര്‍ഘകാല വീസ നല്‍കുമെന്ന് നാഷനല്‍ പ്രോഗ്രാം ഫോര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്റ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ്
CINEMA

അല്ലു അർജുൻ ചിത്രം ‘പുഷ്പ ദ റൂൾ’ന്റെ റിലീസ് തീയതി വീണ്ടും മാറ്റി
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്ജ്ജുന് ചിത്രമാണ് ‘പുഷ്പ ദ റൂൾ’. ആദ്യ ഭാഗം തീയേറ്ററുകളിൽ തീർത്ത വിജയം രണ്ടാം ഭാഗവും നേടുമെന്നാണ് അണിയറ പ്രവത്തകർ