തട്ടിപ്പ്, ഫോണിൽ നിന്നും ഉടനടി നീക്കം ചെയ്യേണ്ട ആപ്പുകൾ

ഗൂഗിള്‍ പ്ലേ സ്റ്റോറിൽ ഇപ്പോഴും നിരവധി മാല്‍വെയർ ബാധിത ആപ്പുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. സൈബർ സെക്യൂരിറ്റി ടെക്‌നോളജി കമ്പനിയായ ബിറ്റ്‌ഡിഫെൻഡർ പറയുന്നതനുസരിച്ച് മുപ്പതിലധികം ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകളിൽ അപകടകരമായ മാൽവെയർ ഉണ്ട് എന്നാണ്. നിങ്ങളുടെ ഫോണിൽ അവയിലേതെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ നീക്കം ചെയ്യുക.

സൗജന്യമായി ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകൾ

ഉപയോക്താക്കളെ കബളിപ്പിച്ച് ഡൗൺലോഡ് ചെയ്യിപ്പിക്കുന്ന മുപ്പതിലധികം മാൽവെയർ ആപ്പുകളാണ് സൈബർ സുരക്ഷാ വിദഗ്ധർ കണ്ടെത്തിയത്. റിപ്പോർട്ട് അനുസരിച്ച് ഉപയോക്താവ് ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ആപ്പിന്റെ പേര് മാറ്റുകയും ആപ്പ് ഐക്കൺ ഫോണിൽ മറഞ്ഞിരിക്കുകയും ചെയ്യും. ആപ്പ് വഴി പരസ്യങ്ങൾ നൽകി വരുമാനം ഉണ്ടാക്കുകയാണ് ഇത്തരം തട്ടിപ്പ് പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രധാന ആശയം. ഡവലപ്പർമാർ അവരുടെ സ്വന്തം സംവിധാനത്തിലൂടെ ഈ പരസ്യങ്ങൾ നൽകുന്നു എന്നതാണ് ഏറ്റവും ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം.

സൈബർ സുരക്ഷാ വിദഗ്ധർ കണ്ടെത്തിയ ചില ആപ്പുകൾ ഇവയാണ്

1) EffectMania – Photo Editor
2) Art Filter – Deep Photoeffect
3) Fast Emoji Keyboard
4) Create Sticker for Whatsapp
5) Math Solver – Camera Helper
6) Photopix Effects – Art Filter
7) Led Theme – Colorful Keyboard
8) Keyboard – Fun Emoji, Sticker

നിങ്ങൾ രാത്രിയിൽ ചോറ് കഴിക്കുന്നത് ഒഴിവാക്കാറുണ്ടോ? എങ്കിൽ ഇതറിയണം?!

9) Smart WifiMy GPS Location
10) Image Warp Camera

11) Walls light – Wallpapers Pack
12) Big Emoji – Keyboard
13) Grad Wallpapers – 3D Backdrops
14) Engine Wallpapers – Live & 3D
15) Stock Wallpapers – 4K & HD
16) Art Girls Wallpaper HD
17) Cat Simulator
18) Smart QR Creator
19) Volume Control
20) Secret Horoscope
21) Smart GPS Location
22) Animated Sticker Master
23) Personality Charging Show
24) Sleep Sounds
25) QR Creator
26) Media Volume Slider
27) Secret Astrology
28) Colorize Photos
29) Phi 4K Wallpaper – Anime HD
30) Colorize Old Photo
31) GPS Location Finder
32) Girls Art Wallpaper

ഈ ലിസ്റ്റിലുള്ള ആപ്പുകളിൽ ഏതെങ്കിലും നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അവ ഉടനടി നീക്കം ചെയ്യുക.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: